ശ്രദ്ധിക്കുക . 1 % മുതൽ 2 % വരെ പലിശയിൽ 1 ലക്ഷം മുതൽ 50 ലാലിസം വരെ ലോൺ എന്ന പരസ്യം കണ്ടു വഞ്ചിതരാകാതിരിക്കുക ‍

കൊച്ചി . പൂനാ ആസ്ഥാനമായി പ്രവർത്തിക്കുന്ന LAKSHMI vilasam Finace ആണ് കേരളത്തിൽ 1 % മുതൽ 2 % വരെ പലിശയിൽ 1 ലക്ഷം മുതൽ 50 ലക്ഷം വരെ ലോൺ നിസാര ഡോക്യൂമെൻറ്സിൽ കൊടുക്കുന്നു എന്ന് പറഞ്ഞു പ്രമുഖ പത്രങ്ങളിൽ പരസ്യം കൊടുത്തു മ ലയാളികളെ പറ്റിക്കുന്നത് .. വെള്ളപ്പൊക്കവും കോവിട് മൂലവവും ദുരിതത്തിൽ ആയ ബിസിനസുകാർ മുതൽ സാധാരണക്കാർ വരെ ഇവരുടെ വലയിൽ വീണു ലക്ഷങ്ങൾ പറ്റിക്ക പെ ട്ടിരികയാണ് പ്രോസ്സെങ്കിങ് ഫീ 10500 ൽ തുടങ്ങുന്ന ഫീസ് ലക്ഷങ്ങളിലേക്കു എത്താ ൻ അതികം സമയം വേണ്ട . ഇവരുടെ കള്ളത്തരങ്ങളിലേക്കു ചാനെൽ ഡി യുടെ കാമറ തിരിയുന്നു .... കാത്തിരിക്കുക ... .......അഭിപ്രായങ്ങളും നിർദേശങ്ങളുംവാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക. CHIEF എഡിറ്റർ കെ രമേശ് കുമാര

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2020 Chanel D News. All Rights Reserved. Powered Duplex Solutions