നിർദ്ധന യുവാവ് ചികിത്സ സഹായം തേടുന്നു. .

ഗുരുതരമായി വൃക്ക രോഗം ബാധിച്ച നിർദ്ധനനായ തൊഴിലാളി ചികിത്സക്കായി സഹായം തേടുന്നു. മലയാറ്റൂർ, നീലീശ്വരം ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ ചാലാക്ക വീട്ടിൽ തങ്കപ്പൻ മകൻ സന്തോഷ്‌ (59)ആണ് സഹായം തേടുന്നത്.ഭാര്യയും മകനും അടങ്ങുന്ന കുടുംബ ത്തിന്റ ഏക ആശ്രയമാണ് സന്തോഷ്‌.ഭാര്യ മല്ലികയുടെ വൃക്കയാണ് മാറ്റി വയ്ക്കുന്നത്. ഓപ്പറേഷനും  തുടർ ചികിത്സക്കുമായി ഇരുപത് ലക്ഷത്തിനു മുകളിൽ തുക ചെലവ് വരും.സന്തോഷിന്റെ ചികിത്സക്കായി പണം കണ്ടെത്തുന്നതിന് പഞ്ചായത്ത്‌ അംഗം വിജി രജിയുടെ നേതൃത്വത്തിൽ ഒരു ചികിത്സ സഹായ നിധി രൂപീകരിച്ച് സ്റ്റേറ്റ് ബാങ്ക്  ഓഫ് ഇന്ത്യ കൊറ്റമം ശാഖയിൽ അക്കൗണ്ട് തുറന്നു.
അക്കൗണ്ട് നമ്പർ:00000041869879418
IFSC  SBIN0008632എന്ന അക്കൗണ്ടിൽ സഹായം അയക്കുക.

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News