വേങ്ങൂരിൽ കോറിന്റൈനിൽ  കഴിയുന്ന രോഗിയുടെ  വീട്ടിൽ ഭക്ഷണ സാധനങ്ങൾ  തീർന്നിട്ട്  രണ്ടു ദിവസമായി .സഹായത്തിനു  വാർഡ് മെമ്പറെയും ആശാവർക്കരെയും വിളിച്ചിട്ടു   ഫോൺ പോലും  എടുക്കുന്നില്ല എന്ന് പരാതി .



പെരുമ്പാവൂർ   വേങ്ങൂർ പഞ്ചായത്തിൽ  വക്കുവള്ളിയിൽ  കോവിഡു  പോസിറ്റായ   രോഗിയുടെ  വീട്ടിൽ  ഭകഷണ സാധനങ്ങൾ  തീർന്നുപോയതായി   അറിവ് ലഭിച്ചിട്ടുണ്ട് , പോസിറ്റീവ് ആയ    കരിക്കോടൻ വീട്ടിൽ  കാർത്തിക    ഇപ്പോൾ പുത്തെന്കുരിശിൽ ചികിത്സയിൽ ആണ് ,അവരുടെ മകൻ  അരുൺ  വീട്ടിൽ കൊറന്റൈനിൽ   ആണ് ,  പെട്ടെന്ന്  അമ്മക്ക് കോവിഡ്  പോസിറ്റീവ് സ്ഥിതീകരിച്ചതിനാൽ  ഇ വർക്ക്‌ ഭകഷണ  ത്തിനു ആവശ്യമായ സാധനങ്ങൾ  വാങ്ങി വയ്ക്കുവാൻ സാധിച്ചില്ല .ഇക്കാര്യം   വാർഡ് മെമ്പറെയും ആശാ വർക്കരെയും    അറിയിച്ചിട്ടു ഇതുവരെ   ഇവരെ contact ചെയനോ    ഭക്ഷണത്തിനുള്ള ഏർപ്പാട് ഉണ്ടാകുവാനോ സാധിച്ചിട്ടില്ല , സ്ഥലം MLA   എൽദോസ് കുന്നപ്പിള്ളിയെ   ഇക്കാര്യം   ചാനെൽ D  ശ്രദ്ധയിൽ പെടുത്തുകയും   അദ്ദേഹം  ഇതിന്റെ സത്യാവസ്ഥ  കാർത്തികയേ  വിളിച്ചു അന്വേഷിക്കുകയും  ചെയ്തു ,     വാർഡ് മെമ്പർ ആയ  ബൈജുവിനെ   MLA   വിളിച്ചു അവർക്കു വേണ്ട സഹായം  ചെയ്തു കൊടുക്കണം എന്ന് ഇന്നലെ   അറിയിച്ചിട്ടുകൂടി  വാർഡ് മെമ്പർ തിരിഞ്ഞു നോക്കുന്നില്ല എന്ന്   കാർത്തിക പറഞ്ഞു . 

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News