പ്രമേഹരോഗികൾക്കു ഉത്തമമായ ഭക്ഷണങ്ങൾ .

*പ്രമേഹ രോഗികൾക്ക് ഉത്തമമായ ഭക്ഷണങ്ങൾ* ►ബീൻസ്- രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും ►ഇലക്കറികൾ- ധാരാളം പ്രോട്ടീൻ ശരീരത്തിലെത്തും ►അണ്ടിപ്പരിപ്പുകൾ- ശരീരത്തിലെ ഇൻസുലിന്റെ പ്രവർത്തനത്തെ സഹായിക്കും ►ആപ്പിൾ- ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ പഴവർഗം ►ഓട്സ്- ബീറ്റ ഗ്ലൂക്കൻ നാരുകൾ പ്രമേഹത്തെ നിയന്ത്രിക്കും ►ഓറഞ്ച്- ശരീരത്തിലെ വിറ്റാമിൻ സിയുടെ കുറവ് പരിഹരിക്കും ►പാവയ്ക്ക- ഇൻസുലിൻറെ പ്രവർത്തനത്തെ സഹായിക്കും

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News