ഡെർമറ്റോസിസ് ഓയിൽ DERMATOSIS OIL(തൃണരാജാ Skin Oil .).

ചൊറിച്ചിൽ കരപ്പ ൻ, വട്ടചൊറി, സോറിയാസിസ്, മുഖക്കുരു പൊള്ളൽ, വ്രണം, മുറിവ്, ചുണങ്ങ് കുഴിനഖം, ചൂടുപൊങ്ങുക. ചൂടുകുരുക്കൾ പഴുത്തുപൊട്ടുന്നതിന്, കിടങ്ങൾ കടിച്ചത്, കറുത്തപാട്, വെളുത്തപാട്, അലർജി, പൊള്ളിയ പാടുകൾ, വളംകടി, ഉപ്പൂറ്റി വിണ്ടുകീറൽ, വായ്പുണ്ണ്, മോണവേദന, മോണപഴുപ്പ്, പല്ല് വേദന,വായ്‌ നാറ്റം , മുലക്കണ്ണിലെ വിണ്ടുകീറൽ, ജനനേന്ദ്രിയങ്ങളിലെ വിണ്ടുകീറൽ താരൻ ഗുഹ്യരോഗങ്ങൾ ഗുഹ്യഭാഗങ്ങളിലെ  ചൊറിച്ചിൽ, അടിവസ്ത്രങ്ങളുടെ അലർജി സന്ധിവേദനകൾക്കും നീർക്കെട്ടോടുകൂടിയ വേദനകൾക്കും, ചതവ്, ഉളുക്ക്, വായ വേദന, മുട്ട് വേദന, നടുവേദന, തുടങ്ങിയ അസുഖങ്ങൾക്ക് കൂടി ഉപയോഗിച്ച് ഫലപ്രാപ്തി നേടാം

മുഖം ബീച്ച് ചെയ്യുന്നതിനും, ശരീരം രോഗാണു വിമുക്തമാക്കുന്നതിനും പുരട്ടിയ ശേഷം 12 മിനിറ്റ്  മുതൽ 30 മിനിറ്റ് വരെ തേച്ചുപിടിപ്പിച്ച് ശേഷം  കുളിക്കാം അല്ലെങ്കിൽ കുളിക്കുന്നതിന് തൊട്ടുമുമ്പ് ഡെർമറ്റോസിസ് ഓയിൽ തേച്ച് കുളിക്കുക.
NB : ഡെർമറ്റോസിസ് ഓയിൽ ഏതു സമയത്തും സൗകര്യപ്രദമായി ഉപയോഗിക്കാവുന്നതാണ്.

ഡെർമറ്റോസിസ് ഓയിൽ പ്രകൃതിദത്തമായ കേരക്ഷീരയിൽ തയ്യാർ ചെയ്ത് കൃത്രിമ മണമോ (Artificial fragrance) escala mlosao (Artificial colour) la dimolat nomlagesgo (Paraffin) ചേർക്കാതെ 100 ശതമാനം പ്രകൃതിദത്തമായി നിർമ്മിച്ച ഒരു ഉത്തറ ആയുർവ്വേദ ഔഷധകൂട്ടാണ് വായിലെ അസുഖത്തിന് ഡെർമറ്റോസിസ് ഓയിൽ പല്ലിനും മോണയിലും വായിലും വിരൽകൊണ്ട് തേച്ചതിനുശേഷം ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കുക. വായിൽ ഉപയോഗിക്കുമ്പോൾ അൽഷം വയറ്റിൽ പോകുന്നത് വയറിലെ അസുഖങ്ങൾ ഭേദമാക്കുന്നതിനും ഗുണകരമാണ്.

കുഴിനഖത്തിന് അസുഖം ഉള്ള നഖത്തിന് ഇടയിൽ 3 തുള്ളി വീതം ഏഴ് ദിവസം ഒഴിക്കുക. വളം കടിക്ക്  പഞ്ഞിയിൽ മുക്കി വിരലിന് ഉളളിൽ വെച്ച് ചെരുപ്പ് ഉപയോഗിക്കുക. അതുമല്ലെങ്കിൽ രാത്രി കിടക്കുമ്പോൾ വിരലിനുള്ളിൽ വെക്കുക.

പൈൽസിനും ഭഗന്തരത്തിനും ബീഡിംഗിനും ചൊറിച്ചിലിനും വേദനക്കും മലദ്വാരത്തിൽ പുരട്ടുക. മലദ്വാരത്തിലെ വ്രണത്തിനും ബ്രീഡിംഗിനും പഞ്ഞിയിൽ മുക്കി മലദ്വാരത്തിൽ (Anus) രാത്രി തിരുകി കയറ്റിവെച്ച് രാവിലെ ഒഴിവാക്കുക.

സന്ധിവേദന, നീർക്കെട്ടോടുകൂടിയ വേദന, വയറിലെ കൊഴുപ്പ് ,ത ടിക്കൽ - ഇവക്ക് 3 അല്ലി വെളുത്തുള്ളി അരച്ച് ഡെർമറ്റോസിസ് ഓയിലിൽ ചേർത്ത് പുരട്ടുക. 
കുരുക്കൾ പഴുത്ത് പൊട്ടുന്നതിന് ഡെർമറ്റോസിസ് ഓയിൽ നന്നായി ഇളക്കി, പഞ്ഞിയിൽ മുക്കി കുരുവിന് മുകളിൽ വെച്ച ശേഷം പ്ലാസ്റ്റർ ഉപയോഗിച്ച് ഒട്ടിച്ച് രാത്രി വെച്ച ശേഷം രാവിലെ ഒഴിവാക്കുക. കറുത്തപാടുകൾക്ക് പ്രമേഹ സംബന്ധമായി ഉണ്ടാവുന്ന കാലിലെ കറുത്ത പാടുകൾക്കും,
കരിമംഗലത്തിനും പുരട്ടി 10 മിനിട്ട് ഇടത്തുനിന്ന് വലത്തോട്ട് പുരട്ടി തടവുക ഉഴിച്ചിൽ ഉഴിച്ചിൽ തുടങ്ങുന്നതിന് മുമ്പ് ഗൂഹ്യഭാഗങ്ങളിലെ (Private parts) രോഗാണുക്കളെ നശിപ്പിച്ച് ശരീരം രോഗാണു വിമുക്തമാക്കുന്നതിനും അലർജി, രതിജന്യരോഗങ്ങൾ തുടങ്ങിയ സാംക്രമിക രോഗങ്ങൾ പകർവ്വവ്യാധികൾ (Infectious Diseases) തുടങ്ങിയവ ഉഴിച്ചിൽ നടത്തുന്ന ഫിസിഷ്യനും മറ്റുള്ളവർക്കും പകരാതിരിക്കുന്നതിനും ഉപയോഗിക്കുന്നു. അഞ്ച് മിനിറ്റ് ഗുഹ്യഭാഗങ്ങളിൽ തേച്ച പിടിപ്പിച്ച അതിനുശേഷം കഴുകുകയോ തുടക്കുകയോ ചെയ്യുക

താരൻ: ഓയിൽ തേച്ച് പിടിപ്പിച്ച ശേഷം അരമണിക്കൂർ കഴിഞ്ഞ് കുളിക്കുക. നീർക്കെട്ട് കൊണ്ട് ഉണ്ടാകുന്ന എല്ലാ വേദനകൾക്കും നല്ല ഫലപ്രാപ്തി ലഭിക്കുവാൻ ഓയിൽ തേച്ച 
ശേഷം അരമണിക്കൂർ കഴിഞ്ഞ് ചൂട് പിടിക്കുക.

അംഗനപ്രിയ, മരുവക അരിയാന, സ്നേഹരാഗ തുടങ്ങിയ ഔഷധങ്ങളും ഫലസിദ്ധി ഉറപ്പുവരുത്തിയ മറ്റ് അനേകം അപൂർവ്വ ഔഷധക്കൂട്ടിനാൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു.

  അന്വേഷണങ്ങൾക്കു                      Image result for whatsapp logo                9946141566

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News