പാലക്കാട് ജില്ലയില്‍ ഇന്ന് 1365 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.


പാലക്കാട് ജില്ലയില്‍ 1365 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 935 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 424 പേർ,
4 ആരോഗ്യ പ്രവർത്തകർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 2 പേർ എന്നിവർ ഉൾപ്പെടും.2054 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 8481പേർക്ക് പരിശോധന നടത്തിയതിലാണ് 1365 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 16.09 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ 104 പേർ
അഗളി സ്വദേശികൾ 55 പേർ
വടക്കഞ്ചേരി സ്വദേശികൾ 47 പേർ
ചെറുപ്പുളശ്ശേരി, കൊഴിഞ്ഞാമ്പാറ, തച്ചനാട്ടുകര സ്വദേശികൾ 45 പേർ വീതം
നെന്മാറ സ്വദേശികൾ 39 പേർ
കണ്ണമ്പ്ര സ്വദേശികൾ 37 പേർ
പറളി, വണ്ടാഴി സ്വദേശികൾ 34 പേർ വീതം
പെരുമാട്ടി സ്വദേശികൾ 33 പേർ
കൊല്ലങ്കോട് സ്വദേശികൾ 31 പേർ
പുതുശ്ശേരി സ്വദേശികൾ 29 പേർ
ഷൊർണൂർ നഗരസഭ സ്വദേശികൾ 27 പേർ
തിരുമിറ്റക്കോട് സ്വദേശികൾ 26 പേർ
അകത്തെതറ, മണ്ണാർക്കാട്, കുഴൽമന്ദം, എരുത്തേമ്പതി സ്വദേശികൾ 24 പേർ വീതം
ചിറ്റൂർ-തത്തമംഗലം സ്വദേശികൾ 23 പേർ
കോട്ടോപ്പാടം, മാത്തൂർ സ്വദേശികൾ 22 പേർ വീതം
കാരാകുറുശ്ശി സ്വദേശികൾ 21 പേർ
കണ്ണാടി സ്വദേശികൾ 18 പേർ
മണ്ണൂർ, ഒറ്റപ്പാലം 17 പേർ വീതം
എരിമയൂർ സ്വദേശികൾ 16 പേർ
അയിലൂർ സ്വദേശികൾ 15 പേർ
ആലത്തൂർ, കാവശ്ശേരി, നല്ലേപ്പിള്ളി, പിരായിരി സ്വദേശികൾ 14 പേർ വീതം
പട്ടഞ്ചേരി സ്വദേശികൾ 13 പേർ
കടമ്പഴിപ്പുറം, നെല്ലായ, പുതുക്കോട്, ഷോളയൂർ, വടകരപ്പതി, വാണിയംകുളം സ്വദേശികൾ 12 പേർ വീതം
എലപ്പുള്ളി, കപ്പൂർ, കിഴക്കഞ്ചേരി, മുണ്ടൂർ, മുതലമട, വിളയൂർ സ്വദേശികൾ 11 പേർ വീതം
പല്ലശ്ശന, തെങ്കര, തിരുവേഗപ്പുറ സ്വദേശികൾ 10 പേർ വീതം
അമ്പലപ്പാറ, എലവഞ്ചേരി, പുതുപ്പരിയാരം സ്വദേശികൾ 9 പേർ വീതം
അലനല്ലൂർ, കുമരംപുത്തൂർ, ലക്കിടിപേരൂർ, തച്ചമ്പാറ സ്വദേശികൾ 8 പേർ വീതം
കൊടുവായൂർ, കോങ്ങാട്, നാഗലശ്ശേരി, തേങ്കുറിശ്ശി, പരുതൂർ, തൃത്താല സ്വദേശികൾ 7 പേർ വീതം
കൊപ്പം, മങ്കര, പെരുവെമ്പ്, തരൂർ സ്വദേശികൾ 6 പേർ വീതം
കാഞ്ഞിരപ്പുഴ, കരിമ്പുഴ, മരുതറോഡ്, മുതുതല, ഓങ്ങല്ലൂർ, പട്ടിത്തറ, പുതൂർ, വടവന്നൂർ, വല്ലപ്പുഴ, വെള്ളിനേഴി സ്വദേശികൾ 5 പേർ വീതം
അനങ്ങനടി, ചാലിശ്ശേരി, കൊടുമ്പ്, കുലുക്കല്ലൂർ, മലമ്പുഴ, മേലാർകോട്, പെരിങ്ങോട്ടുകുറിശ്ശി, ശ്രീകൃഷ്ണപുരം സ്വദേശികൾ 4 പേർ വീതം
കോട്ടായി, കുത്തനൂർ, പൊൽപ്പുള്ളി, പൂക്കോട്ടുകാവ്, ത്രിക്കടേരി സ്വദേശികൾ 3 പേർ വീതം
ആനക്കര, കരിമ്പ, കേരളശ്ശേരി സ്വദേശികൾ 2 പേർ വീതം
ചളവറ, പുതുനഗരം സ്വദേശികൾ ഒരാൾ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 9469 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കോട്ടയം, ആലപ്പുഴ, കാസർഗോഡ് ജില്ലകളിലും 2 പേർ വീതം വയനാട്, കണ്ണൂർ ജില്ല കളിലും 3 പേർ കൊല്ലം ജില്ലയിലും 6 പേർ വീതം പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 11 പേർ കോഴിക്കോട് ജില്ലയിലും 13 പേർ എറണാകുളം ജില്ലയിലും 21 പേർ തിരുവനന്തപുരം ജില്ലയിലും 63 പേർ തൃശ്ശൂർ
ജില്ലയിലും 140 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.

 (ജൂൺ 12)
 

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News