പാലക്കാട് ജില്ലയില്‍ ഇന്ന് 1696 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

പാലക്കാട് ജില്ലയില്‍ ഇന്ന് 1696 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
1766 പേർ‍ക്ക് രോഗമുക്തി
പാലക്കാട് ജില്ലയില്‍ ഇന്ന് (ജൂൺ 9) 1696പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1024 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 658 പേർ, 7 ആരോഗ്യപ്രവർത്തകർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 7 പേർ എന്നിവർ ഉൾപ്പെടും.1766 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 10144 പരിശോധന നടത്തിയതിലാണ് 1696 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 16.72 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ 149 പേർ
കരിമ്പ സ്വദേശികൾ 70 പേർ
പുതുശ്ശേരി സ്വദേശികൾ 61 പേർ
വടക്കഞ്ചേരി സ്വദേശികൾ 58 പേർ
അഗളി സ്വദേശികൾ 47 പേർ
നെന്മാറ സ്വദേശികൾ 46 പേർ
കൊല്ലങ്കോട്, മുതലമട സ്വദേശികൾ 41 പേർ വീതം
കൊടുവായൂർ, തേങ്കുറിശ്ശി സ്വദേശികൾ 39 പേർ വീതം
വണ്ടാഴി സ്വദേശികൾ 38 പേർ
പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ 34 പേർ
കരിമ്പുഴ, നാഗലശ്ശേരി സ്വദേശികൾ 33 പേർ വീതം
കുലുക്കല്ലൂർ, വടകരപ്പതി സ്വദേശികൾ 29 പേർ വീതം
ആലത്തൂർ സ്വദേശികൾ 28 പേർ
എരിമയൂർ, പുതുപ്പരിയാരം സ്വദേശികൾ 27 പേർ വീതം
ഷൊർണൂർ നഗരസഭ സ്വദേശികൾ 26 പേർ
എലപ്പുള്ളി, കാവശ്ശേരി സ്വദേശികൾ 24 പേർ വീതം
അനങ്ങനടി സ്വദേശികൾ 22 പേർ
അമ്പലപ്പാറ, കോട്ടോപ്പാടം സ്വദേശികൾ 21 പേർ വീതം
ചിറ്റൂർ-തത്തമംഗലം സ്വദേശികൾ 20 പേർ
കൊപ്പം, പട്ടിത്തറ സ്വദേശികൾ 19 പേർ വീതം
ലക്കിടി പേരൂർ, ഒറ്റപ്പാലം, പിരായിരി സ്വദേശികൾ 18 പേർ വീതം
പുതൂർ സ്വദേശികൾ 17 പേർ
നല്ലേപ്പിള്ളി, പട്ടഞ്ചേരി സ്വദേശികൾ 16 പേർ വീതം
അലനല്ലൂർ, കൊഴിഞ്ഞാമ്പാറ, മേലാർകോട് സ്വദേശികൾ 15 പേർ വീതം
കണ്ണാടി, മലമ്പുഴ, തരൂർ, വടവന്നൂർ സ്വദേശികൾ 14 പേർ വീതം
അകത്തേത്തറ, ചെർപ്പുളശ്ശേരി, കേരളശ്ശേരി, ഓങ്ങല്ലൂർ, പട്ടാമ്പി, വാണിയംകുളം, വിളയൂർ സ്വദേശികൾ 13 പേർ വീതം
പല്ലശ്ശന, വല്ലപ്പുഴ, തൃത്താല സ്വദേശികൾ 12 പേർ വീതം
മണ്ണാർക്കാട്, മുണ്ടൂർ, തെങ്കര, വെള്ളിനേഴി സ്വദേശികൾ 11 പേർ വീതം
കുമരംപുത്തൂർ, മരുതറോഡ്, മാത്തൂർ പൊൽപ്പുള്ളി സ്വദേശികൾ 10 പേർ വീതം
ചളവറ, കപ്പൂർ, മങ്കര, പുതുനഗരം സ്വദേശികൾ 9 പേർ വീതം
കണ്ണമ്പ്ര, കാരാകുറുശ്ശി, കുത്തനൂർ, കുഴൽമന്ദം, മണ്ണൂർ, പെരുമാട്ടി, പുതുക്കോട്, ശ്രീകൃഷ്ണപുരം, തൃക്കടേരി സ്വദേശികൾ 8 പേർ വീതം
അയിലൂർ, കൊടുമ്പ്, മുതുതല, പറളി, പെരുവെമ്പ് സ്വദേശികൾ 7 പേർ വീതം
ആനക്കര, ചാലിശ്ശേരി, എലവഞ്ചേരി, കിഴക്കഞ്ചേരി, കോങ്ങാട്, നെല്ലായ സ്വദേശികൾ 6 പേർ വീതം
കടമ്പഴിപ്പുറം, കോട്ടായി, തച്ചനാട്ടുകര, തിരുമിറ്റക്കോട് സ്വദേശികൾ 5 പേർ വീതം
കാഞ്ഞിരപ്പുഴ, ഷോളയൂർ, എരുത്തേമ്പതി സ്വദേശികൾ 4 പേർ വീതം
നെല്ലിയാമ്പതി, പരുതൂർ സ്വദേശികൾ 2 പേർ വീതം
തച്ചമ്പാറ സ്വദേശിയായ ഒരാൾ
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 10725 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കോട്ടയം, ആലപ്പുഴ, കാസർഗോഡ് ജില്ലകളിലും 2 പേർ വയനാട്, കണ്ണൂർ ജില്ലകളിലും 3 പേർ കൊല്ലം ജില്ലയിലും
6 പേർ വീതം പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 13 പേർ കോഴിക്കോട് ജില്ലയിലും 14 പേർ എറണാകുളം ജില്ലയിലും 21 പേർ തിരുവനന്തപുരം ജില്ലയിലും 54 പേർ തൃശ്ശൂർ ജില്ലയിലും 131 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News