പാലക്കാട് ജില്ലയില്‍ ഇന്ന് 1284 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

പാലക്കാട് ജില്ലയില്‍ ഇന്ന് (ജൂൺ 8 ) 1284 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 798 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 473 പേർ, 4 ആരോഗ്യ പ്രവർത്തകർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 9 പേർ എന്നിവർ ഉൾപ്പെടും.1655 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 8476 പേർക്ക് പരിശോധന നടത്തിയതിലാണ് 1284 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 15.15 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ 174 പേർ
ചിറ്റൂർ-തത്തമംഗലം സ്വദേശികൾ 47 പേർ
നല്ലേപ്പിള്ളി സ്വദേശികൾ 46 പേർ
പട്ടഞ്ചേരി, വാണിയംകുളം സ്വദേശികൾ 38 പേർ വീതം
ഷൊർണൂർ നഗരസഭാ സ്വദേശികൾ 36 പേർ
കൊഴിഞ്ഞാമ്പാറ സ്വദേശികൾ 35 പേർ
എലപ്പുള്ളി സ്വദേശികൾ 34 പേർ
ഒറ്റപ്പാലം നഗരസഭ സ്വദേശികൾ 31 പേർ
കോങ്ങാട്, പറളി സ്വദേശികൾ 27 പേർ വീതം
പട്ടാമ്പി സ്വദേശികൾ 26 പേർ
കണ്ണാടി, പിരായിരി സ്വദേശികൾ 24 പേർ വീതം
മുണ്ടൂർ, പുതുശ്ശേരി സ്വദേശികൾ 22 പേർ വീതം
മണ്ണാർക്കാട്, കുഴൽമന്ദം, പെരുമാട്ടി സ്വദേശികൾ 21 പേർ വീതം
അകത്തേത്തറ, അമ്പലപ്പാറ, പുതുപ്പരിയാരം സ്വദേശികൾ 20 പേർ വീതം
അഗളി സ്വദേശികൾ 18 പേർ
പുതുക്കോട് സ്വദേശികൾ 17 പേർ
എലവഞ്ചേരി, നെല്ലായ, ശ്രീകൃഷ്ണപുരം സ്വദേശികൾ 16 പേർ വീതം
കോട്ടോപ്പാടം സ്വദേശികൾ 15 പേർ
കൊടുവായൂർ, ലക്കിടി പേരൂർ, മരുതറോഡ്, നെന്മാറ സ്വദേശികൾ 14 പേർ വീതം
അലനല്ലൂർ, എരിമയൂർ, തെങ്കര സ്വദേശികൾ 13 പേർ വീതം
ആനക്കര, കിഴക്കഞ്ചേരി, കൊല്ലങ്കോട്, കുമരംപുത്തൂർ സ്വദേശികൾ 11 പേർ വീതം
ചെർപ്പുളശ്ശേരി, കണ്ണമ്പ്ര, കരിമ്പുഴ, വെള്ളിനേഴി സ്വദേശികൾ 10 പേർ വീതം
കടമ്പഴിപ്പുറം, കരിമ്പ, ഷോളയൂർ, വടക്കഞ്ചേരി, വണ്ടാഴി സ്വദേശികൾ 9 പേർ വീതം
കാരാകുർശ്ശി, കൊപ്പം മാത്തൂർ സ്വദേശികൾ 8 പേർ വീതം
ആലത്തൂർ, കോട്ടായി, പട്ടിത്തറ, തൃക്കടേരി സ്വദേശികൾ 7 പേർ വീതം
അനങ്ങനടി, കാവശ്ശേരി, നാഗലശ്ശേരി, കുത്തനൂർ, മങ്കര, പൊൽപ്പുള്ളി, പെരുവെമ്പ്, തേങ്കുറിശ്ശി, തിരുവേഗപുറ സ്വദേശികൾ 6 പേർ വീതം
എരുത്തേമ്പതി, കാഞ്ഞിരപ്പുഴ, മണ്ണൂർ പുതൂർ സ്വദേശികൾ 5 പേർ വീതം
കപ്പൂർ, ഓങ്ങല്ലൂർ, പുതുനഗരം, തച്ചനാട്ടുകര, തൃത്താല സ്വദേശികൾ 4 പേർ വീതം
ചാലിശ്ശേരി, മലമ്പുഴ, മുതലമട, മുതുതല, പല്ലശ്ശന, പെരിങ്ങോട്ടുകുറിശ്ശി, തരൂർ, വടകരപ്പതി, വടവന്നൂർ സ്വദേശികൾ 3 പേർ വീതം
കേരളശ്ശേരി, മേലാർകോട്, തിരുമിറ്റക്കോട്, വിളയൂർ സ്വദേശികൾ 2 പേർ വീതം
ചളവറ, കൊടുമ്പ്, കുലുക്കല്ലൂർ, നെല്ലിയാമ്പതി, പരുതൂർ, പൂക്കോട്ടുകാവ്, തച്ചമ്പാറ സ്വദേശികൾ ഒരാൾ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 10802 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കോട്ടയം, ആലപ്പുഴ, കാസർഗോഡ് ജില്ലകളിലും 2 പേർ വയനാട് ജില്ലയിലും 3 പേർ കൊല്ലം ജില്ലയിലും 6 പേർ വീതം പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 8 പേർ കണ്ണൂർ ജില്ലയിലും 13 പേർ വീതം എറണാകുളം, കോഴിക്കോട് ജില്ലകളിലും 21 പേർ തിരുവനന്തപുരം ജില്ലയിലും 52 പേർ തൃശ്ശൂർ ജില്ലയിലും 123 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News