മലമ്പുഴ ഡാമിന്റെ ഇടത് -വലതു കര കനാലിലൂടെ നാളെ രാവിലെ ഒമ്പത് മുതൽ വെള്ളം തുറന്നു വിടും .

കാലവർഷം സജീവമാകാത്ത സാഹചര്യത്തിൽ ഒന്നാം വിള കൃഷിക്കായി മലമ്പുഴ ഡാമിൽ നിന്നും നാളെ (ജൂൺ 9) രാവിലെ ഒമ്പത് മുതൽ ഇടത് -വലത് കര കനാലിലൂടെ ജലവിതരണം നടത്തുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. നിലവിൽ പ്രാബല്യത്തിലുള്ള ടേൺ സിസ്റ്റം അനുസരിച്ചായിയിരിക്കും ജലവിതരണം ക്രമീകരിക്കുക. 8 പി.എ.സി മെമ്പർമാരും ഉദ്യോഗസ്ഥരുൾപ്പെടെ ചേർന്ന ഓൺലൈൻ യോഗത്തിലാണ് നിലവിലെ സാഹചര്യം വിലയിരുത്തി ഇടത് - വലത് കര കനാലിലൂടെ വെള്ളം തുറന്നു വിടാൻ തീരുമാനിച്ചത്.

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News