കൂവപ്പടി സഹകരണ ബാങ്ക് ലാപ്ടോപ് വായ്പ പദ്ധതി ആരംഭിച്ചു .

പെരുമ്പാവൂർ: വിദ്യാർത്ഥികൾക്ക് ഓൺ ലൈൻ പഠന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി കൂവപ്പടി സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കുറഞ്ഞ പലിശ നിരക്കിൽ ലാപ് ടോപ് വായപ പദ്ധതി ആരംഭിച്ചു എൽദോസ് കുന്നപ്പിള്ളി എം എൽ എ ഉദ്ഘാടനം ചെയ്തു ബാങ്ക് പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു ബാങ്ക് വൈസ്പ്രസിഡന്റ് മോളി തോമസ്, പഞ്ചായത്ത് അംഗങ്ങളായ എം ഒ ജോസ്, നിത പി എസ്, ജിജി ശെൽവരാജ്,ബാങ്ക് ഭരണ സമിതിയംഗങ്ങളായ പി പി അൽഫോൻസ്, തോമസ് പൊട്ടോളി, ആന്റു ഉതുപ്പാൻ, സാജു ഇലവുംകുടി, സി ജെ റാഫേൽ, ജൂഡ്സ് എം ആർ, അജി മാടവന, പി വി മനോജ്, ദിപു റാഫേൽ, ജോർജ് ചെട്ടിയാക്കുടി, എൽസി ഔസേഫ്, അജിത മുരുകൻ, ബാങ്ക് സെക്രട്ടറി ടി കെ എൽദോ എന്നിവർ പ്രസംഗിച്ചു

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News