I coffee എന്നാൽ എന്ത് .

 
പലരും പ്രമേഹം/ഷുഗർ നെ നിയന്ത്രിക്കുവാൻ വേണ്ടി iCOFFEE എന്തിന് ഉപയോഗിക്കുന്നു എന്ന് ചോദിക്കാറുണ്ട്, അവർ നിലവിൽ സ്ഥിരം ഉപയോഗിക്കുന്ന മരുന്നുകളും????ഇൻസുലിനും???? ഉപയോഗിച്ചാൽ മതിയല്ലോ,ഷുഗർ പിടി പെട്ടാൽ ജീവിത കാലം മുഴുവൻ മരുന്നുകൾ കഴിച്ച് കൊണ്ടിരിക്കണം എന്നൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്നു.
 
സുഹൃത്തുക്കളെ ഒരു കാര്യം ചോദിച്ചോട്ടെ,,, നിങ്ങൾ നിങ്ങളുടെ ശരീരത്തിലെ ഷുഗർ നിയന്ത്രിക്കുവാൻ വേണ്ടി മരണം വരെ പല വിഭാഗത്തിൽ പെടുന്ന മരുന്നുകൾ കഴിച്ചു കൊണ്ടിരിക്കുമ്പോഴും, ഇന്സുലിനുകൾ ശരീരത്തിൽ കുത്തി വെക്കുമ്പോഴും അത് നിങ്ങളുടെ ശരീരത്തിനുള്ളിലെ എന്തെല്ലാം അവയവങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നുണ്ട് എന്ന് ഒരിക്കലെങ്കിലും അന്ന്വേഷിച്ചിട്ടുണ്ടോ ?? *വാസ്തവത്തിൽ ക്യാൻസറിനേക്കാൾ ഭയാനകമാണ് പ്രമേഹം.ഒരു സൈലന്റ് കില്ലർ എന്നും വരെ പ്രമേഹത്തെ പറയപ്പെടുന്നു.*
 
ഷുഗർ ബാധിച്ച ഒരാൾ സ്ഥിരമായി മരുന്നുകൾ ഉപയോഗിക്കുന്നത് മൂലം ആ വ്യക്തിക്ക് ഭാവിയിൽ വരാൻ പോകുന്നതും അവർ അനുഭവിച്ചു കൊണ്ടിരിക്കുന്നതും അവസാനം മരണത്തിലേക്ക് വഴിയൊരുക്കുന്നതുമായ മറ്റു അസുഖങ്ങൾ എന്തൊക്കെയാണ് ??????
 
- ഹൃദയാഘാതം
-പക്ഷാഘാതം(ശരീര ഭാഗങ്ങൾ തളർന്നു പോവുക/സംസാരശേഷി നഷ്ടപ്പെടുക.)
-ലൈംഗിക പ്രശ്നങ്ങൾ.
-കിഡ്‌നികളെ തകരാറിലാക്കുന്നു.
-കാഴ്ച്ച ശക്ത്തിയെ തകരാറിലാക്കുന്നു.
-കരളിനെ തകരാറിലാക്കുന്നു.
-പെട്ടന്ന് ശരീരം മെലിയുന്നു.
-സ്ത്രീകളിൽ യോനി ഭാഗങ്ങളിൽ പഴുപ്പ് അനുഭവപ്പെടുന്നു.
-ശരീരത്തിൽ ഉണ്ടായ മുറിവുകൾ ഉണങ്ങാതെ പഴുത്ത് വൃണങ്ങൾ ആവുന്നു.
-എപ്പോഴും ക്ഷീണവും, തളർച്ചയും.
-തുടർച്ചയായ ദാഹം.
-തുടർച്ചയായ വിശപ്പ്.*
- തുടർച്ചായി മൂത്രമൊഴിക്കുക.
 
*-ചിന്തിക്കുക സുഹൃത്തുക്കളെ,, മരുന്നുകൾ ഉപയോഗിച്ചിട്ടും ഇതുപോലെ ഉള്ള ഒരു ജീവിതമാണോ നിങ്ങൾ ആഗ്രഹിക്കുന്നത് ??*  
*ഒപ്പം നമ്മൾ സമ്പാദിച്ചതെല്ലാം നമ്മുടെ ആരോഗ്യത്തിന് വേണ്ടി ചിലവഴിക്കേണ്ട അവസ്ഥ വരാനാണോ നിങ്ങൾ ആഗ്രഹിക്കുന്നത് ??*ഇവിടെയാണ്‌ നിങ്ങൾക്ക് *IndusViva Health Sciences Pvt Ltd.* ന്റെ ആധുനിക സാങ്കേതികതയിലൂടെ വികസിപ്പിച്ചെടുത്ത ആയൂർവേദിക് ഉൽപ്പന്നമായ, *AYUSH മന്ത്രാലയത്തിന്റെ Premium* സെർട്ടിഫിക്കേഷൻ ലഭിച്ചിട്ടുള്ള *iCOFFEE* യുടെ അത്യാവശ്യകത മനസ്സിലാക്കിത്തരുന്നത്, ഷുഗർ ഉള്ള രോഗികളെ സംബന്ധിച്ചിടത്തോളം iCOFFEE രാവിലെയും വൈകീട്ടും ഭക്ഷണത്തിന്റെ അരമണിക്കൂർ മുൻപ് വീതം ഉപയോഗിക്കുകയാണെങ്കിൽ, എത്ര പഴക്കം ചെന്ന ഷുഗർ ആണെങ്കിൽ പോലും നിങ്ങളുടെ ശരീരത്തിൽ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുകയും,"ശരീരത്തിൽ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്ന ഇൻസുലിൻ എന്ന ഹോർമോണിനെ ഉത്പാദിപ്പിക്കുകയും/പ്രവർത്തിപ്പിക്കുകയും" ചെയ്യുന്നതിലൂടെ ഷുഗറിനെ നോർമലിലേക്ക് കൊണ്ടുവരാനും സഹായിക്കുന്നു.*(മറ്റു എല്ലാ മരുന്നുകളും രക്ത്തത്തിലെ പഞ്ചസാരയുടെ അളവിനെ താൽകാലികമായി നിയന്ത്രിക്കുക മാത്രമാണ് ചെയ്യുന്നത്,"ശരീരത്തിൽ ഇൻസുലിനെ ഉൽപാദിപ്പിക്കുന്നില്ല", അതിനാൽ അവർ മരണം വരെ മരുന്നുകൾ ഉപയോഗിക്കേണ്ടി വരുന്നു.)* അതിനാൽ iCOFFEE യിലൂടെ നിലവിൽ ഷുഗർ രോഗികൾ ഉപയോഗിക്കുന്ന മരുന്നുകളും ഇൻസുലിനുകളും കുറച്ചു കൊണ്ട് വന്ന്, തുടന്ന് അവയെല്ലാം മുഴുവനായും ഒഴിവാക്കുവാനും, iCOFFEE യുടെ തുടർന്നുള്ള ഉപയോഗത്തിലൂടെ iCOFFEE യുടെ അളവ് പോലും കുറച്ചു കൊണ്ടുവന്ന് നമ്മുടെ പഴയ ജീവിതത്തിലേക്ക് എത്തുവാൻ സാധിക്കുന്നു.
 
*iCOFFEE യിലൂടെ ബി.പി യും കൊളെസ്ട്രോളിനെയും നിയന്ത്രിക്കുന്നത് കൊണ്ട് തന്നെ നമുക്കിഷ്ട്ടപ്പെട്ട ഭക്ഷണങ്ങൾ മിതമായ രീതിയിൽ കഴിക്കുവാനും അത്യവശ്യ രീതിയിൽ മധുരങ്ങൾ കഴിച്ച്* കൊണ്ട് തന്നെ ഭാവിയിൽ യാതൊരു വിധ സൈഡ് എഫക്ടുകളിലേക്കും നമ്മുടെ ശരീരത്തെ കൊണ്ടെത്തിക്കാതെ തന്നെ നമ്മുടെ *ആ പഴയ ഉന്മേഷമുള്ള ജീവിതത്തിലേക്ക് എത്തിക്കുവാൻ iCOFFEE നമ്മെ സഹായിക്കുന്നു എന്ന് ഉറപ്പ് തരുന്നു.*
*50 പാക്കറ്റുകൾ അടങ്ങിയ ഒരു ബോക്സിനു 3098രൂപയാണ്.2 പാക്കറ്റുകൾ വീതം ഷുഗറുള്ള ഒരാൾക്കും വരാൻ സാധ്യതയുള്ളവർക്ക് ഓരോന്നും കഴിക്കാം.. അങ്ങിനെ ആകുമ്പോൾ ഷുഗറുള്ള ആൾക്ക് 25 ദിവസത്തിന് അതുപോലെ വരാൻ സാധ്യത ഉള്ളയാൾക്ക് 50 ദിവസവും കഴിക്കാൻ ഉണ്ടാകും...*
ഇനി ഷുഗർ ഇല്ലാത്തവർക്ക് iCOFFEE ഉപയോഗിക്കുന്നതിലൂടെ ഭാവിയിൽ ഷുഗർ വരുന്നതിനെ തടയുവാനും, നാം സ്ഥിരമായി ഉപയോഗിക്കുന്ന കഫീൻ അടങ്ങിയ ചായ/കാപ്പി ഒഴിവാക്കി പകരം iCOFFEE ഉപയോഗിക്കുന്നതിലൂടെ മാരകമായ ക്യാൻസറുകൾ വരുന്നതും, ഹൃദയാഘാതം വരുന്നതും ഒഴിവാക്കുവാനും സഹായിക്കുന്നു.കാരണം ഈ ഉല്പന്നം ഒരു മരുന്ന് വിഭാഗത്തിൽ പെടുന്നവയല്ല.ഫുഡ്‌ സപ്പ്ളിമെന്റ് വിഭാഗത്തിൽ പെടുന്നു.
 
*പ്രധാന ചേരുവകൾ:::????????*
 
> ഏകനായകം.
> നായിക്കുരനം.
> കാപ്പിക്കുരു.(Without Caffeine)

കൂടുതൽ വിവരങ്ങൾക്ക്  കോൺടാക്ട്  9946141566
 

കൂടുതൽ വാർത്തകൾ

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News