കെ.എസ്.ഇ.ബി ജീവനക്കാരനെ മർദ്ദിച്ച കേസിൽ പ്രതി പിടിയിൽ .

മുളവൂർ പെന്നിരിക്ക പറമ്പിൽ ആലപ്പാട്ട് വീട്ടിൽ കബീർ (43) നെയാണ്  കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. 
 ഇരമല്ലൂർ മാടശ്ശേരി ശാസ്താ അമ്പലത്തിന് സമീപം റോഡരികിൽ ഇലക്ട്രീക് പോസ്റ്റ് സ്ഥാപിക്കുന്നതിലുള്ള വിരോധം നിമിത്തം നെല്ലിക്കുഴി കെ എസ് ഇ ബി ഓവർസീയറെ മർദ്ദിച്ച് ഔദ്യോഗീക കൃത്യ നിർഹണം തടസ്സപ്പെടുത്തു കയായിരുന്നു. ഇൻസ്പെക്ടർ പി.ടി.ബിജോയി എസ്.ഐ മൊയ്തീൻകുട്ടി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ മൂവാറ്റുപുഴ സബ്ജയിലിൽ റിമാൻഡ് ചെയ്തു.

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News