ബി.എം.എസ് സ്ഥാപകനും കേരളത്തിലെ ആദ്യകാല പ്രചാരകനുമായി രുന്ന സ്വർഗ്ഗീയ ദത്തോ പന്ത് തേങ്ക്ഡ്ജിയുടെ സ്മരണാർത്ഥം രാജ്ഭവനിൽ പാരിജാതം തൈ നട്ടു. 1.

ഗോവ.          ബി.എം.എസ് സ്ഥാപകനും കേരളത്തിലെ ആദ്യകാലപ്രചാരകനുമായി രുന്ന സ്വർഗ്ഗീയ ദത്തോ പന്ത് തേങ്ക്ഡ്ജിയുടെ സ്മരണാർത്ഥം രാജ്ഭവനിൽ പാരിജാതം തൈ നട്ടു. 1998 മെയ് 11 നാണ് പൊക്രാനിൽ ഭാരതം ആണവ പരീക്ഷണം നടത്തിയത്. ഈ ദിനം രാജ്യം ദേശീയ ശാസ്ത്ര ദിനമായി ആചരിക്കുകയാണ്. ഗോവ geverner അഡ്വ ,പി എസ് ശ്രീധരൻ പിള്ള   ഗോവ ബി.എം.എസ് സെക്രട്ടറി  പ്രകാശ്, കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ബോർഡ് ഫോർ വർക്കേഴ്സ് എഡ്യുക്കേഷൻ ആന്റ് ഡവലപ്പ്മെന്റ് ബോർഡിലെ ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
 

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News