ശബരിമല യാത്ര .

പെരുമ്പാവൂർ ശ്രീധർമ്മശാസ്താക്ഷേത്ര സന്നിധിയിൽ നിന്നും മുൻവർഷങ്ങളിലെപ്പോലെ ഈ മണ്ഡലമാസകാലത്ത് അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ എരുമേലി വഴി നിലയ്ക്കൽ വരെ ബസ്സ് സർവ്വീസ് ഉണ്ടായിരിക്കുന്നതാണ്.

ബസ്സ് പുറപ്പെടുന്ന ദിവസങ്ങൾ

  NOV         .17,18,19,20,21,22,23,24,25,26,27,28,29,30

DEC           1,2,3,4,5,6,7,8,9,10,11,12,13,14,15,16,17,18,19,20,21,22

സീറ്റൊന്നിന് 650 /rs


കെട്ടുനിറയ്ക്ക് ആവശ്യമായ സാധനങ്ങൾ   ശ്രീധർമ്മശാസ്താ ക്ഷേത്രത്തിനകത്തുളള പൂജാസ്റ്റാളിൽ ലഭിക്കുന്നതാണ്. ക്ഷേത്രത്തിൽ ദേവസ്വം വെർച്ച്വൽ ക്യൂവിനുള്ള ബുക്കിംഗ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

ബസ്സ് പുറപ്പെടുന്ന സമയം രാത്രി 8 മണി


അഭിഷേകം, അപ്പം, അരവണ, വിരിവയ്ക്കുന്നതിനുളള സൗകര്യം എന്നിവ സേവാസംഘം പ്രവർത്തകർ ചെയ്തു തരുന്നതാണ്


വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക :


9633569010 (ജയൻ),
 9605282451 (സനൂപ്)
 9744112722അജി,അമ്പലം
9387219887 രാജു മാഷ്,
8129392260 (നിർമ്മൽ)
9207542986 (മധു),
9447581704 ( മഹേഷ്),
8547820563 (സുരേഷ്,
8592912207 ( മനോജ്)

അഖില ഭാരത അയ്യപ്പ സേവാസംഘം ഓഫീസ്    (ശ്രീധർമ്മശാസ്താക്ഷേത്രത്തിന് മുൻവശം), പൂജാ സ്റ്റാൾ (ക്ഷേത്രത്തിനുള്ളിൽ),

സ്വാമീസ് ഫോട്ടോസ്റ്റാറ്റ് (കോർട്ട് റോഡ്), അയ്യപ്പാ മെഡിക്കൽസ് (ഔഷധി ജംഗ്ഷൻ, ദിയ ട്രാവൽസ് ( എം. സി. റോഡ്, ഔഷധി ജം., പെരുമ്പാവൂർ എന്നിവിടങ്ങളിൽ അഡ്വാൻസ് 350/- രൂപ കൊടുത്ത് സീറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

അഡ്വാൻസ് തുക തിരിച്ചുനൽകുന്നതല്ല

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News