കിഴക്കമ്പലത്തു മതിൽകെട്ട് തർക്കത്തിൽ മർദനമേറ്റ് ചന്ദ്രശേഖരൻ മരിച്ച സംഭവം പ്രതി ചെമ്മ ടി മുരിങ്ങനാട്ട് അജി കുമാർ അറസ്റ്റിൽ .

കിഴക്കമ്പലം മതിൽ കെട്ടുന്നതിനെ ചൊ ല്ലിയുണ്ടായ തർക്ക ത്തിൽ മർദനമേറ്റ്   ചന്ദ്രശേഖരൻമരിച്ച സംഭവത്തിൽ  ചെമ്മ ടി മുരിങ്ങനാട്ട് അജി കുമാറിനെ (41) തടി യിട്ടപറമ്പ് പൊലീസ് അറസ്റ് ചെയ്തു 

അജി കുമാറിന്റെ  പിതൃസ ഹോദരനായിരുന്നു  മരിച്ച  ചന്ദ്രശേഖരൻ . അജികുമാറി ന്റെ വീട്ടിലേക്ക് കയറിപ്പോകുന്ന വഴിയുമായി ബന്ധപ്പെട്ട് ഇരുവ രും തമ്മിൽ രണ്ടുമാസമായി അതിർത്തി  തർ ക്കമുണ്ടായിരുന്നു.സെപ്തംബര് 18 ന് രാവിലെ അജിക മാർ മതിൽ കെട്ടുന്ന തിനിടെ തർക്കവുമാ യി എത്തിയ ചന്ദ്രശേ ഖരനെ  അജിക മാർ തള്ളിവീഴ്ത്തും ക യായിരുന്നു. തല യ്ക്ക് പരിക്കേറ്റ നിലയി ലാണ് ചന്ദ്രശേഖര നെ ആശുപത്രിയിലെ ത്തിച്ചത്. തലയിലെ രക്തസ്രാവത്തേത്തു ടർന്നാണ് ചന്ദ്രശേഖ രൻ മരിച്ചത്. സംഭവത്തിനു ശേഷം ഒളിവിൽ കഴിഞ്ഞ അജികുമാർ പെരുമ്പാവൂരിൽ എത്തിയപ്പോ ഴാണ് പോലീസിന്റെ പിടിയിലാ കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
 

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News