തുള്ളലിലെ വാദ്യോപകരണങ്ങൾ..മൃദംഗം... കലാശ്രീ കലാ: വാസുദേവൻ.

തുള്ളലിൽപിന്നണിയിൽ ഒഴിച്ചു കൂടാനാവാത്ത താളലയ വാദ്യമാണ് മൃദംഗം. കർണ്ണാടക സംഗീതത്തിനും , ശാസ്ത്രീയ നൃത്തം, തുള്ളൽ, ഭജൻസ്റ്റ് "വോക്കൽ ഇൻസ്ട്രുമെന്റ് കച്ചേരികളിലെല്ലാം മൃദംഗം അനിവാര്യമാണ്. വരിക്കപ്ലാവ്, കണിക്കൊന്ന, രക്തചന്ദനം, കരിങ്ങാലി, തുടങ്ങിയ മരത്തിന്റെ കാതലായ തടി എടുത്ത് കടഞ്ഞ് ഉണ്ടാക്കുന്നതാണ് മൃദംഗത്തിന്റെ കട്ട ( കുറ്റി ) എന്നാണ് പറയുക. ഏകദേശം രണ്ടടിയിലേറെ നീളത്തിൽ ഉള്ളു പൊള്ളയായി മദ്യഭാഗം അഗ്രങ്ങളേക്കാൾ അല്പം വണ്ണം കൂടുതലായി നിർമ്മിക്കുന്നു. സാധാരണ രണ്ടു തരത്തിലുള്ള കട്ടയാണ് ഉണ്ടാക്കാറുള്ളത് Hകട്ട എന്നും തഗ്ഗ് കട്ടയെന്നും പറയും. Hകട്ട 22 ഇഞ്ച് നീളവും വലന്തല മൂട്ട് ആറേക്കാൾ ഇഞ്ചും ഇടന്തല (തൊപ്പി . ഏഴേക്കാല്ല് ഇഞ്ചും നടുഭാഗം 35 ഇഞ്ച് തഗ്ഗ് കട്ട 24 ഇഞ്ച് നീളവും വലന്തല മൂട്ട് ആറേ മുക്കാൾ ഇഞ്ചും ഇടന്തല മൂട്ട് എഴേമുക്കാൾ ഇഞ്ചും നടുഭാഗം 36 ഇഞ്ചുമാണ്. മീട്ട് തട്ട് : പശുവിന്റെ തോലിലും മഷിയിടുന്ന തോല് പെട്ട ആടിന്റെയും അതിന്റെ അടിഭാഗത്തെ തോല് പശുവിന്റെയും ഇങ്ങനെ: 3. തോലിൽ നിർമ്മിക്കുന്ന വട്ടമാണ് വലന്തല മൂട്ട്. ഇടന്തല തൊപ്പി മൂട്ട് എരുമ തോലും ആടിന്റെ തോലും . വാറ് എരുമയുടേതുമാണ്. വലന്തല മൂട്ടിന്റെ മദ്ധ്യഭാഗത്ത് മഷി ( ചോറ് , . ഇടുന്നു പുരാണ കിട്ടം എന്നു പറയുന്ന കല്ലിനെ നല്ലപോലെ നൈസായി പൊടിച്ച് ചോറും ചേർത്തരച്ച് തേച്ച് പിടിപ്പിക്കുന്നു. ശ്രൂതിക്കനുസരിച്ച് മഷിയിട്ട് മീട -
ചാപ്പും എല്ലാം നല്ല രീതിയിൽ .......... കലാശ്രീ കലാ: വാസുദേവൻ

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News