കോവിഡ് മാനദണ്ഡം പാലിക്കാൻ നിർദേശിച്ച മാധ്യമപ്രവർത്തകനെതിരെ 'ഭീഷണി.


കൂവപടി വില്ലേജ് ഓഫീസിനു മുന്നിൽ  നികുതി അടക്കാനും മറ്റു   പേപ്പറുകൾ ശരിയാക്കാനും  സാമൂഖ്യ അകലം പാലി കാതെ  നിന്നിരുന്ന ജനങ്ങളോട്  നിങ്ങൾ സമൂഖ്യ അകലം പാലി ക്കാൻ നിർദേശിച്ച മാധ്യമപ്രവർത്തകതീരെ യാണ്. ഞങ്ങൾ ഉങ്ങനെ നിൽക്കൂ നിനക്ക് എന്താണ് നഷ്ടം നിനക്ക് ബുദ്ധിമുട്ടുഉണ്ടെങ്കിൽ പൊലിസിനെ വിളിക്ക് ന്ന് പറഞ്ഞു ഒരാൾ രംഗ ത്തു എത്തിയത്. വില്ലേജിലെ  ഉദോഗസ്ഥൻ പറഞ്ഞപ്പോയും ധിക്കാരപരമായി നിന്റെ പണി ചെയ്താൽ മതി എന്നായിരുന്നു ഇയാളുടെ മറുപടി. മറ്റുള്ളവർ സാമൂഖ്യ അകലം പാലിക്കാൻ തയാറായിങ്കിലും ഇയാൾ അവരെ പിന്തിരിപ്പുകയായിരുന്നു.
വില്ലേജ്  പഞ്ചായത്ത് എന്നിവയുടെ മുന്നിൽ കൂട്ടം കൂടി നിന്നവർക്ക് പോലീസ് മുന്നറിയിപ്പ് നൽകി പോയതിന്റെ പിന്നാലെ ആണ് ഈ സംഭവം.

Koovapady പഞ്ചായത്തിൽ കോവിഡ് നിരക്ക് കൂടി വരുന്ന സാഹചര്യത്തിൽ ഇതുപോലെ പെരുമാറുന്നവരെ  നിയമത്തിനു മുന്നിൽ കൊണ്ട് വരികയാണ് വേണ്ടത്. കോവിദഃ രോഗിയെ അല്ല  ഇവരെയാണ് സമൂഹംഒ റ്റപെടുത്തേണ്ടത്

കൂടുതൽ വാർത്തകൾ

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News