പ്രതീക്ഷയോടെ സ്കോട്ലൻഡിൽകുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികൾ.‍

പ്രിസ്റ്റൻ. ഇന്ത്യയിൽ നിന്നും സ്കോട്ലൻഡിൽ പഠിക്കാൻ പോയ ആയിരത്തോളം വിദ്യാർഥികൾ ആണ് അവിടെ കുടുങ്ങിയിരിക്കുന്നതു , അതിൽ 250 പേര് കേരളത്തിൽ നിന്നാണ് അവിടെത്തെ അവസ്ഥ ഭീകരം എന്നാണ് വിദ്യാർത്ഥികൾ പറയുന്നത് , വിമാന സർവീസ് ഇല്ലാത്തതും ലോക്കഡോൺ പ്രഖ്യാപിച്ചതും കുട്ടികളെ വലയ്ക്കുന്നു രണ്ടുപേരിൽ കൂടുതൽ നില്കരുതെന്നാണ് അവിടെത്തെ നിയമം , ഫുഡ് ,മാസ്ക് എന്നിവക്ക് ഷാമം നേരിട്ടു തുടങ്ങി . ഇന്ത്യയിൽ എത്തിയാൽ സർക്കാർ പറയുന്ന ദിവസം വരെ പുറത്തിറങ്ങില്ല എന്നും അവർ ഉറപ്പു നൽകുന്നു .കൂടാതെ പഠിക്കുന്നതിനു ഭീമമായ ഫീസും അടച്ചു ആണ് ഇവിടെ നില്കുന്നത് പലരും വീടും സ്ഥലവും ബാങ്കിൽ പണയം വച്ച് ലോൺ എടുത്താണ് എത്തിയത് അത് എന്താകുമെന്നും ഇവർക്ക് അറിയില്ല .

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2020 Chanel D News. All Rights Reserved. Powered Duplex Solutions