100 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ ഇല്ലാതെ ഒമാനിലേക്ക് യാത്ര ചെയ്യാം‍

വിനോദ സഞ്ചാര മേഖല ശക്തിപ്പെടുത്തുന്നതിനോടൊപ്പം വിദേശ ടൂറിസ്റ്റുകളെ ഒമാനിലേക്ക് ആകർഷിക്കുന്നതിനായി 100 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ ഇളവ് അനുവദിക്കുമെന്ന് വിസ ഇല്ലാതെ ഒമാനിൽ പ്രവേശിക്കാമെന്ന് ഒമാൻ ധനകാര്യ മന്ത്രലയത്തെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു. എന്നാൽ ഏതെല്ലാം രാജ്യത്തെ പൗരന്മാർക്കാണ് വിസ ഇളവുള്ളതെന്ന് വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. നിലവിൽ ജിസിസി പൗരന്മാർക്ക് മാത്രമാണ് ഒമാനിലേക്ക് വിസയില്ലാതെ പ്രവേശനാനുമതി ഉള്ളത്

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2020 Chanel D News. All Rights Reserved. Powered Duplex Solutions