നവകേരള യാത്രക്ക് മുന്നോടിയായി പെണ്ണൊരുമ സംഘടിപ്പിച്ചു .

 
നവകേരളത്തിനായ് നാടും നഗരവും ഒരേമനസ്സോടെ നീങ്ങുമ്പോൾ അതിനെ വരവേൽക്കാൻ ജോജി മെമ്മോറിയൽ വായനശാലയുടെ നേതൃത്വത്തിൽ പെണ്ണൊരുമ " ചായക്കട വിശേഷങ്ങൾ " ചർച്ച വേദി സംഘടിപ്പിച്ചു. ഈറ്റക്കടവ് കിടുക്കാച്ചി തട്ടുകടയിൽ നിന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആൻസി ജിജോ ഉൽഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ഇന്ദുലേഖ തമ്പി അദ്ധ്യക്ഷയായിരുന്നു. സെക്രട്ടറി പീതാംബരൻ നീലീശ്വരം സ്വാഗതം പറഞ്ഞു. ചർച്ചയിൽ ബിനി ലാൽ ടീച്ചർ,. സുനു ഷിബു, വനജ സദാനന്ദൻ, സിന്ധു നൈജു . എന്നിവർ പങ്കെടുത്തു. തുടർന്ന് നാടൻപാട്ടും വിവിധ കലാപരിപാടികളും നടത്തി

കൂടുതൽ വാർത്തകൾ

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News