മൈക്രോ ഫിനാസ് നിന്നും ലോൺ എടുത്ത വീട്ടമ്മമാർ ദുരിതത്തിൽ .

പെരുമ്പാവൂർ ,  ഗ്രൂപ്പ് ലോൺ കൊടുക്കുന്ന  മൈക്രോ ഫിനാൻസ് കമ്പനികളുടെ  ലോൺ തിരിച്ചടക്കാൻ ഒരു ദിവസംവൈകിയാൽ   അവരുടെ കളക്ഷൻ എക്സിക്യൂട്ടീവ്മാർ   രാത്രി വൈകി വീട്ടിലെത്തി  വീട്ടമ്മയെ  ഭീഷണിയും തെറിവിളിയും നടത്തുന്നുന്നതായി വിവരം ലഭിച്ചു .100  ആഴ്ച  യാണ് ഇവരുടെ തിരിച്ചടവ് കാലാവധി ,69  ആഴ്ച കൃത്യമായി അടച്ച വീട്ടമ്മ  അസുഖം മൂലം  എഴുപതാമത്തെ  അടവിനു  രണ്ടു ദിവസം അവധി ചോദിച്ചു എന്നാൽ  വൈകിട്ട് ആറു മാണി കഴിഞ്ഞപ്പോൾ  ഇവരുടെ കക്ഷൻ ഏജന്റുമാർ  ഭീഷണി തുടങ്ങി  രാവിലെ  പത്തുമണിക്ക് മുൻപ് അടക്കം എന്ന് പറഞ്ഞിട്ടും  അവർ  സമ്മതിച്ചില്ല .കൊടും ക്രീമിനുകൾ ആണോ ഇവരെന്ന് സംശയം ഉണ്ടെന്നു വീട്ടമ്മ പറയുന്നു .പോലീസിന്റെ ഭാഗത്തു നിന്ന് എത്രയും പെട്ടെന്ന് ഇവരെ നിയന്ത്രിക്കാൻ നടപടി ഉണ്ടായില്ല എങ്കിൽ പല വീട്ടമ്മമാരും  ആത്മഹത്യ ചെയേണ്ടി വരുമെന്ന സാഹചര്യം ആണ് ഇപ്പോൾ ഉള്ളത് 

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News