ഒരു വില്ലേജ് ഓഫീസർ അറിയാതെ യാതൊന്നും ആ ഓഫീസിൽ നടക്കില്ല ..

നികുതി രസീത് ,
ജാതി സർട്ടിഫിക്കറ്റ് ,
വരുമാന വർട്ടിഫിക്കറ്റ് ,
ലൊക്കേഷൻ ,
പൊസഷൻ ആൻഡ് നോൺ അറ്റാച്ച്മെന്റ് .... തുടങ്ങി പത്തിലേറെ സാക്ഷ്യപത്രങ്ങളാണ് ഒരു വില്ലേജ് ഓഫീസർ ഒപ്പിട്ടു നൽകുന്നത് .

ഏതെങ്കിലും ഒരു സാക്ഷ്യപത്രം വില്ലേജ് അസിസ്റ്റന്റ് നൽകിയതായി കേട്ടുകേൾവിയുമില്ല . ആരും ഒട്ട് സ്വീകരിക്കാറുമില്ല .

എന്നിട്ടും ഒരു സാധാ ഗുമസ്ഥനെ അറസ്റ്റ് ചെയ്തതിന്റെ ആഘോഷങ്ങളിലാണ് ചാനൽ മുറികൾ .

വാർത്തകൾക്കുള്ളിലെ വാർത്ത തേടാത്ത ഈ സംവിധാനത്തോട് പരമ പുച്ഛത്തോടെ അറിയിക്കട്ടെ . 
കള്ളൻ കപ്പലിൽ ആരുടേയോ തണലിൽ ഉറങ്ങുകയാണ് . 

അതിലേക്കുള്ള അന്വേഷണത്തിലാണ് ചാനൽ D News . 
ഉറങ്ങുന്നവരെ ഉണർത്തുക എന്നത് മാത്രമാണ് ഞങ്ങളുടെ മാധ്യമ ധർമ്മം .
ഒരു കോടി സമ്പാദിച്ചത് ആർക്കുവേണ്ടി ?

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News