പ്രോഗ്രസ്സിവ് സോഷ്യലിസ്റ്റ് മൂവ്‌മെന്റെ ലക്ഷ്യങ്ങൾ .

 പ്രോഗ്രസ്സിവ് സോഷ്യലിസ്റ്റ് മൂവ്‌മെന്റെ  എന്നതു സ മൂഹത്തിൻ് വിവിധ തുറകളിൽ   സേവനം ചെയ്യാൻ 
താല്പര്യമുള്ള  കുറെ  പ്രവർത്തകരു കൂട്ടായ്മയാണ് 
ജോതി, മത, വർഗ്ഗ, വർണ, സാമ്പത്തിക ,പ്രാദേശിക,    വ്യത്യാസം   ഇല്ലോതെ  എല്ലാ ഭാരതീയരും  ഒന്നായി കണ്ടുകൊണ്ടു പ്രവർത്തിക്കുകഎന്നതാണ് പ്രോഗ്രസ്സിവ് സോഷ്യലിസ്റ്റ് മൂവ്‌മെന്റിന്റെ     ആശയം..
കഴിവുള്ള സാമൂഹ്യ പ്ര വർത്തകമരയും യുവതി   യുവാക്കളെയു അവരുമെ കഴിവുംപ്രാപ്തിയു കണ്ടറിഞ്ഞ്
പല  മേഖലകളിൽ വിന്യസിച്ചു  കൊണ്ടാണ് സംഘടനാ  മുന്നോട്ടു പോകുന്നത് 
കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളിൽ പ്രോഗ്രസ്സിവ് സോഷ്യലിസ്റ്റ് മൂവ്‌മെന്റിന്റെ      പ്ര വർത്തനം ആരംഭിച്ചുകഴിഞ്ഞു.


പുരോഗമന പരമായ  ചിന്തയോടെ , രാഷ്ര നിർമാണത്തിന്   ഉതകും   വിധം ഭരണഘടനക്കു  വിധേയമായി 
പ്രവർത്തിക്കുക    എന്നതാണ്    പ്രോഗ്രസ്സിവ് സോഷ്യലിസ്റ്റ് മൂവ്‌മെ ന്റ് മുന്നോട്ടു വയ്ക്കുന്ന   ആശയം.


സാമൂഹ്യ പ്രവർത്തനങ്ങൾ:
സമൂഹത്തിന്പവണ്ടി, പാർശ്വവത്കരിക്കപ്പെട്ടവർക് വേണ്ടിയും നിഷ്‌ പക്ഷമായി  പ്രവർത്തിക്കും.. അതിനാ യി   താഴെ ത്തട്ടിൽ നിന്നും സമൂഖ്യ പ്രവർത്തകരെ വാർത്തെടുക്കുകയെന്നതാണ്  സംഘടനയുടെ  മുഖ്യ ലക്‌ഷ്യം. .
പല തട്ടുകളിലായി  സമൂഖ്യ അവബോധന  ക്ലാസ്സുകൾ , സെമിനാറുകൾ  എന്നിവ സംഘടിപ്പിക്കും. .

അതാതു  വിഷയങ്ങളിൽ സർക്കാരിന്റെ കൂടെ ചേർന്ന്  സമുഹത്തിന്റെ ഉന്നമനത്തിനായി ശ്രമിക്കും
 ...സാമൂഹിക   വിഷയങ്ങൾ  സർക്കാരിന്റെ  മുന്നിലെത്തിക്കുവാൻ ശ്രമിക്കും..
സാംസ്‌കാരിക പ്രവർത്തനങ്ങൾ:


രാഷ്ട്രീയ സമൂഖ്യ ,സമുതായിക , നേതാക്കന്മാരുടെ  സഹകരണത്തോടെ സാമുദായിക സദസ്സുകൾ സെമിനാറുകൾ എന്നിവ സംഘടിപ്പിക്കുക 
ചാരിറ്റി പ്രവർത്തനങ്ങൾ:അശരണർക്കും , അനാഥർക്കും സമൂഖ്യ സാമ്പത്തിക മേഖലയിൽ
താഴെക്കിടയിൽ ഉള്ളവർക്ക്  സഹോയങ്ങൾ.എത്തിക്കുക  .
കലാ , കായിക മേഖലകൾക്ക്  സഹായകരമായ  പ്രവർത്തനങ്ങൾ . നടതുക .എന്നിവയും സംഘടനയുടെ ലക്ഷ്യങ്ങളിൽ ഒന്നാണ് ,
വിദ്യാഭ്യാസാം:
സർക്കാർ , സർക്കാരിതര  സംവിധാനങ്ങളുടെ സഹായത്തോടെ    വിദ്യാർഥികളുടെ പഠന സംബന്ധമായ 
വിഷ്യങ്ങളിൽ സഹാ യം നൽകുക
പ്രോഗ്രസ്സിവ് സോഷ്യലിസ്റ്റ് മൂവ്‌മെൻറ     പ്രവർത്തനങ്ങളിൽ  ഭാഗമാകാൻ  താല്പര്യം ഉള്ള   ഏവരെയും ഞങ്ങൾ ഹാർദ്ദവമായി   ക്ഷണിക്കുന്നു..

 

..

 പ്രേം മേടയിൽ  (ചെയര്മാൻ പ്രോഗ്രസ്സിവ് സോഷ്യലിസ്റ്റ് മൂവ്‌മെൻറ ). CONTACT NUBER .+91 94479 19888





 

കൂടുതൽ വാർത്തകൾ

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News