സൂപ്പർ ക്ലോറിനേഷൻ പദ്ധതിക്ക് തുടക്കം കുറിച്ചു.

പെരുമ്പാവൂർ : നിയോജക മണ്ഡലത്തിലെ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ  ഭാഗമായി ജലജന്യ  രോഗങ്ങളെ തടയുന്നതിന്   സൂപ്പർ ക്ലോറിനേഷൻ പദ്ധതികളുടെ ഉദ്ഘാടനം വേങ്ങൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ അധ്യക്ഷത വഹിച്ച യോഗത്തിൽ എൽദോസ് പി കുന്നപ്പിള്ളിൽ എംഎൽഎ  നിർവഹിച്ചു. വേങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ്, ആരോഗ്യ  വിദ്യാഭ്യാസ സ്റ്റാൻഡിങ് ചെയർമാൻ സി. ജെ ബാബു, മെമ്പർമാരായ ലതാഞ്ജലി മുരുകൻ, ഡെയ്സി ജെയിംസ്  ടി ആർ നാരായണൻ നായർ, സോജാ റോയി, വേങ്ങൂർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷീബ ചാക്കപ്പൻ, ആരോഗ്യവകുപ്പിലെ ഡോക്ടർ സൈനബ, ഹെൽത്ത് സൂപ്രണ്ട്  രാധാകൃഷ്ണൻ, എച്ച് എം സി അംഗങ്ങളായ, കെ പി വർഗീസ്, സുബ്രഹ്മണ്യൻ തുടങ്ങിയവർ സംബന്ധിച്ചു.

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News