വ്യാപാരി വ്യവസായി ഏകോപന സമിതി വല്ലം യൂണിറ്റ്വ്യാപാരസ്ഥാപനങ്ങൾ അടച്ചിട്ടുകൊണ്ടു പ്രതിഷേധ സമരം സംഘടിപ്പിച്ചു .

 


മാനദണ്ഡങ്ങൾ  പാളിച്ചു  സമയബന്ധിതമായി മുഴുവൻ കടകൾ തുറക്കാൻ അനുവദിക്കുക

ലോക്  ഡൌൺ കാലത്തെ മുഴുവൻ online വ്യാപാരങ്ങളും കർശനമായി നിയന്ത്രിക്കുക

 സർക്കാർ ഉത്തരവ്  മൂലം തുറക്കാൻ കഴിയാത്ത കടകളുടെ വാടക ഒഴിവാക്കാൻ നിയമ പാസ്സാക്കുക

ജില്ലയിലെ  കണ്ടൈമെന്റ്     സോണുകൾ    പ്രതിദിനംശാസ്ത്രീയമായി    പുനപരിശോധിക്കുക

വ്യാപാരികളുടെ  ലോൺ കൾക്കു   പലിശ  രഹിത മോറാടോറിയം അനുവദിക്യക

GST അടക്കമുള്ള നികുതികൾ അടക്കുന്നതിനു  പിഴയില്ലാതെ ആരുമാസം സമയം അനുവദിക്കുക

വ്യാപാരം ക്ഷേമ ബോർഡിൽ നിന്നും അടിയന്തിര ധന സഹായം അനുവദിക്കുക

മുൻഗണന   പരിധിയിൽ   എല്ലാ വ്യാപാരികളെയും ഉൾപെടുത്തുക
 
കടകൾ   MSME പരിധിയിൽ ഉൾപെടുത്തുക

കോവിട്  വന്നു മരണപെട്ട  വ്യാപാരികകുടെ   കടങ്ങൾ എഴുതി തള്ളുക

ഹോട്ടൽ ബേക്കറി   എന്നിവിടങ്ങളിൽ സാമൂഹിക അകലം പാലിച്ചു ഭക്ഷണം നൽകാൻ  അനുവദിക്കുക
എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി വല്ലം യൂണിറ്റ്വ്യാപാരസ്ഥാപനങ്ങൾ അടച്ചിട്ടുകൊണ്ടു പ്രതിഷേധ സമരം സംഘടിപ്പിച്ചു  പ്രതിഷേധ സമരത്തിൽ  വല്ലം യൂണിറ്റ് പ്രസിഡന്റ് പി ബി സലീം , സെക്രട്ടറി .പി കെ സലീം    കമ്മറ്റി അംഗങ്ങളായ   ഷി ഹാബ് ഗസൽ ,  അനസ് ഫീസ്റ്റ്,   സാജു നെടുമ്പുറം,    മുഹമ്മദ് കുന്നത്താൻ,    അലിയാർ AS,   അബൂ  പെരിയാർ, റഹീംഅമ്പാടൻ,   ജോർജ്  നീതുസ്, നസീർ അമ്പാടൻ എന്നിവർ പങ്കെടുത്തു

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2023 Chanel D News. All Rights Reserved. Powered Chanel D News