ഉദ്ധരണികളില്ല, കവിതയില്ല; ഒറ്റമണിക്കൂറില്‍ ബജറ്റ് അവതരിപ്പിച്ച് ബാലഗോപാല്‍‍

തിരുവനന്തപുരം:മഹാന്മാരുടെ ഉദ്ധരണികളോ കുട്ടികളുടെ കവിതകളോ ഇല്ലാതെ ഒരു മണിക്കൂറില്‍ കന്നിബജറ്റ് അവതരണം പൂര്‍ത്തിയാക്കി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. രാവിലെ ഒമ്പതിന് ആരംഭിച്ച ബജറ്റ് വായന 10 മണിയോടെ പൂര്‍ത്തിയാക്കി.

ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ബജറ്റ് വായനകളില്‍ ഒന്നാകും ബാലഗോപാലിന്റെ ബജറ്റ്. കോവിഡ് പ്രതിസന്ധി കാലത്ത് പുതിയ നികുതി നിര്‍ദേശങ്ങളില്ലാതെ കോവിഡ് പ്രതിരോധത്തിലൂന്നിയാണ് ബാലഗോപാല്‍ 16,910.12 കോടി ധനകമ്മിയുള്ള ബജറ്റ് അവതരിപ്പിച്ചത്.

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2020 Chanel D News. All Rights Reserved. Powered Duplex Solutions