അന്താരാഷ്ട്ര വനിതാ ദിനം ആഘോഷ ,ആക്കുവാൻ അറ്റ്ലാന്റാ മലയാളികൾ .‍

അറ്റ്ലാന്റാ.. സാമൂഹ്യ സാംസ്കാരിക രാഷ്ട്രിയ രംഗത്തിൽ പ്രാബല്യം തെളിയിച്ച വനിതകളുടെ സാന്നിധ്യത്തിൽ ഈ വർഷത്തെ വനിതാ ദിനം കേരളാ വനിതാ വേദി ആഘോഷമായി , നട ത്തുവാൻ തീരുമാനിച്ചു . ഗ്വിന്നറ്റ്‌ കൗണ്ടി ബോർഡ്‌ ഓഫ്‌ കമ്മീഷണെർസ്സ്‌ ചെയർ വുമൺ നിക്കോൾ ഹെൻട്രിക്സൺ മുഖ്യ അതിഥിയായി പങ്കെടുക്കുന്ന ഈ ആഘോഷത്തിനു മാറ്റ്‌ കൂട്ടുവാൻ കേരളത്തിൽ നിന്നും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, ആലപ്പുഴ മുൻ എം .പി .. സി . എസ്‌. സുജാത, ആൾ ഇന്ത്യ മുസ്ലിം ലീഗ്‌ യൂത്ത്‌ വൈസ് പ്രസിഡന്റ്‌, ഫാത്തിമാ തഹലിയാ, മഹിളാ കോൺഗ്രസ്സ്‌ സെക്രട്ടറി നിഷാ മോഹൻ എന്നിവർ പങ്കെടുക്കും. ജോർജ്ജിയ ഇന്ത്യൻ നെർസ്സെസ്‌ അസ്സൊസിയേഷൻ (ജിന)യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന COVID-19 വാക്സിനേഷൻ സെമിനാർ എല്ലാവർക്കും പ്രയോജനമാകും എന്ന് ‘ജിന' പ്രസിഡന്റ്‌ ഡോക്ടർ ദീപ്തി വർഗീസ് അറിയിച്ചു. REPORED BY . അമ്മു സക്കറിയ അറ്റ്ലാന്റാ

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2020 Chanel D News. All Rights Reserved. Powered Duplex Solutions