പൈനാപ്പിൾ അച്ചാർ‍

പൈനാപ്പിൾ അച്ചാർ പൈനാപ്പിൾ - 1cup മുളകുപൊടി - 1 1/2 tbsp മഞ്ഞൾപ്പൊടി - 1/4 tsp ഉലുവപ്പൊടി -1 നുള്ള് കായപ്പൊടി - 2 നുള്ള് കടുക് - 1 tsp ഉലുവ - 1/4 tsp വറ്റൽമുളക് - 2 വിനാഗിരി - 1/2 tsp കറിവേപ്പില - 2 തണ്ട് ഉപ്പ് - ആവശ്യത്തിന് നല്ലെണ്ണ - 3 tbsp കടുക് വറുത്തു , അതിലേക്കു മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് പച്ചമണം മാറും വരെ മൂപ്പിക്കുക. അടുപ്പിൽ നിന്ന് മാറ്റി വെച്ചിട്ടു പൈനാപ്പിൾ ചേർക്കാം. ഇതിലേക്ക് ഉലുവപ്പൊടി, കായപ്പൊടി, ഉപ്പ് എന്നിവ ചേർക്കാം. രണ്ടു മിനിറ്റിനു ശേഷം വിനാഗിരി ചേർക്കാം.

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2020 Chanel D News. All Rights Reserved. Powered Duplex Solutions