മലയാളത്തിന്റെ പ്രീയപ്പെട്ട കവയത്രി സുഗത കുമാരിക്ക് അമ്മ അറ്റ്ലാന്റായുടെ പ്രണാമം.‍

കേരളത്തിലെ സമകാലിക മലയാള കവിതയുടെ പ്രസന്ന മുഖമായ സുഗത കുമാരിയുടെ നിര്യാണത്തിൽ അമ്മ അറ്റ്ലാന്റാ ഖേദം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ വച്ച് 86 ാം വയസ്സിൽ കോവിഡ് ബാധയെ തുടർന്നു നിര്യാതയായ സുഗത കൂമാരി നല്ലൊരു സാമൂഹൃ പ്രവർത്തകയും , പരിസ്ഥിതി പ്രവർത്തകയും ,സ്ത്രീകളുടെ അവകാശത്തിനു വേണ്ടി മുൻ നിരയിൽ പ്രവർത്തിക്കുകയും ചെയ്തിരുന്ന മഹത് വൃക്തിയായിരുന്നു. സുഗത കുമാരിയുടെ വേർപാട് മലയാള സാഹിതൃത്തിനും സമൂഹത്തിനും ഒരു തീരാനഷ്ടം തന്നെയാണ്. ആത്മാവിനു നിതൃശാന്തി നേർന്നുകൊൻണ്ട്- അറ്റലാന്റാ മെട്രോ മലയാളീ

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2020 Chanel D News. All Rights Reserved. Powered Duplex Solutions