സ്കോർലണ്ടിൽ സ്ത്രീകൾക്ക് സാനിറ്ററി ഉത്പന്നങ്ങൾ സൗജന്യമാക്കി .‍

സ്കോട്ട്ലൻഡ്.. സ്കോട്ട്ലൻഡ്.പാർലമെന്റിൽ സ്ത്രീകൾക്കു സാനിറ്ററി ഉത്പന്നങ്ങൾ സൗജന്യമാക്കുന്ന പിരീഡ് പ്രൊഡക്ട്സ് ബിൽ ഐകകണ്ഠ്യേന പാസ്സാക്കി. ഇതോടെ ലോകത്തിൽ സാനിറ്ററി പാഡുകൾ സൗജന്യമായി നൽകുന്ന ആദ്യ രാജ്യമായി മാറി സ്കോട്ട്ലൻഡ്. 8.7 മില്യണ് പൗണ്ടാണ് (ഏകദേശം 86 കോടി രൂപ) ആണ് പദ്ധതിക്കായി സ്കോട്ട്ലൻഡ് സർക്കാർ മാറ്റിവെക്കുന്നത് എന്നാണ് മാധ്യമ റിപ്പോർട്ടുകൾ. ഇനി മുതൽ സാനിറ്ററി പാഡുകൾ പൊതുസ്ഥലങ്ങളിലും കമ്യൂണിറ്റി കേന്ദ്രങ്ങളിലും ക്ലബുകളിലും ഫാർമസികളിലും സ്കൂളുകളിലും കോളജുകളിലും സർവകലാശാലകളിലുമെല്ലാം സൗജന്യമായി ലഭിക്കും.

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2020 Chanel D News. All Rights Reserved. Powered Duplex Solutions