അലാസ്‌കൻ നഗരത്തിൽ സൂര്യൻ അസ്തമിച്ചു , ഇനി സൂര്യൻ ഉദിക്കുന്നത് അടുത്ത വർഷം.‍

വടക്കേ അമേരിക്കയിലെ അലാസ്കൻ പട്ടണമായ ഉത്കിയാഗ്വിഗിൽ സൂര്യൻ അസ്തമിച്ചു. ഇനി സൂര്യൻ തിരിച്ച് വരിക 66 ദിവസങ്ങൾക്ക് ശേഷം. ബുധനാഴ്ച ഉച്ചയോടെ ആണ് സൂര്യൻ അസ്തമിച്ചതെന്നും 2021 ജനുവരി 23ന് ശേഷമേ സൂര്യൻ ഉദിക്കുകയുള്ളു എന്ന് അമേരിക്കൻ കാലാവസ്ഥ ഏജൻസിയെ ഉദ്ധരിച്ച് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ആർട്ടിക് സർക്കിളിലെ ഒരു പ്രതിഭാസമാണ് പോളാർ നൈറ്റ്. പോളാർ നൈറ്റ് സമയത്ത് 24 മണിക്കൂറും സൂര്യൻ ചക്രവാളത്തിന് താഴെ ആയതിനാലാണ് ഈ ദിവസങ്ങൾ പോളാർ നൈറ്റ് എന്ന് അറിയപ്പെടുന്നത്.

Popular News

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2020 Chanel D News. All Rights Reserved. Powered Duplex Solutions