☉  ഇടുക്കി അണക്കെട്ട് തുറന്നു. അണക്കെട്ടിന്റെ ഒരു ഷട്ടർ 70 സെന്റിമീറ്ററാണ് ഉയർത്തിയത്. ഇതിലൂടെ 50 ക്യൂമെക്‌സ് ജലം ഒഴുക്കി വിടുന്നത് ☉   ഇടമലയാർ ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക ☉  കനത്ത മഴയെതുടർന്ന് ഇടമലയാർ ഡാമിലെ ജലനിരപ്പ് ഉയരുന്നതിനാലും നിലവിലെ മഴ കണക്കിലെടുത്തും റൂൾ ലെവൽ പ്രകാരം ഡാമിലെ അധികജലം താഴേക്ക് ഒഴുക്കേണ്ടി വന്നേക്കാം. മുന്നൊരുക്ക നടപടിക്രമത്തിന്റെ ഭാഗമായി ഇടമലയാർ ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ☉  ജില്ലാതല കൺട്രോൾ റൂം - ലാൻഡ് ഫോൺ - 0484- 2423513 മൊബൈൽ - 9400021077 താലൂക്ക് തല കൺട്രോൾ റൂം നമ്പറുകൾ ആലുവ - 0484 2624052 കണയന്നൂർ - 0484 - 2360704 കൊച്ചി- 0484- 2215559 കോതമംഗലം - 0485- 2860468 കുന്നത്തുനാട് - 0484- 2522224 മുവാറ്റുപുഴ - 0485- 2813773 പറവൂർ - 0484- 2972817 ☉  പെരിയാറിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്നതിനാൽ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കുക ☉  ഫേസ് ബുക്കിൽ മുദ്ര വായ്പ പെട്ടെന്ന് ശരിയാക്കിത്തരാം എന്ന് പറഞ്ഞു ഒരു പരസ്യം വരുന്നുണ്ട് അത് ഫേക്ക് ആണ് ആളുകളുടെ പണം നഷ്ടപെടുന്നുണ്ട് ജാഗ്രത . ☉  ആവശ്യമുണ്ട് ..അക്കൗണ്ടന്റ് ,സെയിൽസ് ഗേൾസ്‌ ,കമ്പ്യൂട്ടർ ഓപ്പറേറ്റർ , contact ..9946141566 ☉   വിവാഹം ഒന്നും ആയില്ലെ ? ആലോചനകളിൽ നിന്നും അനുയോജ്യമായ ബന്ധം തിരഞ്ഞെടുക്കാൻ സാധികുന്നില്ലെ ? dont worry .. പരിഹാരമുണ്ടെന്നേ d4marry.com രെജിസ്റ്റർ ചെയൂ ..എന്നാ ഇനി ഒട്ടുംവൈകിക്കണ്ട ... രെജിസ്റ്റർ ചെയുവാൻ സാധിക്കുന്നില്ല എങ്കിൽ ഹെല്പ് ലൈനിൽ വിളിക്കൂ +91 83049 71226. . or മെയിൽ അയക്കൂ d4marrycochin@gmail.com. ☉  വാർത്തകൾക്കു , CHANEL D NEWS.,ട്രെയിൻ / ഫ്ലൈറ്റ് ടിക്കറ്റുകൾക്ക് , AISHWARYA TOURS & TRAVELS .,ജോലി ആവശ്യമുള്ളവർക്കും / ജോലി കാരെ ആവശ്യമുള്ളവർക്കും .S R PLACEMENTS.. പത്ര ,ചാനെൽ പരസ്യങ്ങൾക്ക് AISHWARYA ADVERTISING... ഉത്തമ ജീവിത പങ്കാളിയെ കണ്ടെത്താൻ .. D 4 MARRY d4marry.com

International

All News

Politics

All News

Education

All News

Fashion

All News

Entertainment & Technology

അഭിപ്രായങ്ങളും നിർദേശങ്ങളും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ചാനെൽ D.ന്യൂസിന്റെ ടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

© 2020 Chanel D News. All Rights Reserved. Powered Duplex Solutions